Sunday, 20 May 2012

കഥകളുടെ സ്വപ്നലോകത്തേയ്ക്ക് കടന്നുവരൂ...

       











ഒരു മഞ്ഞിന്‍ തുള്ളിപോലെ ... പ്രണയത്തിന്‍ തേന്‍ മഴപോലെ ... വിരഹത്തിന്‍ നോമ്പരംപോലെ ... വേര്‍പാടിന്‍ വേദനപോലെ ... കാലവര്‍ഷത്തിന്‍  കലഹംപോലെ... 

മനസ്സിന്റെ വിഭ്രമ ജാലകങ്ങള്‍ക്കുള്ളിലെ  ഏതോ ചിപ്പിക്കുള്ളില്‍ അടച്ചുവെച്ച വിസ്മയങ്ങളായി കഥകളുടെ ഇതളുകള്‍  ഇവിടെ വിരിയുകയായി... മനസ്സുനിറയെ ഇനിയും നഷ്ടമാവാത്ത മലയാള സ്വപ്നങ്ങളുമായി കടന്നുവരുന്ന ഏവര്‍ക്കും സുസ്വാഗതം..